Monday, May 5, 2008

ആലാപനം ആരംഭിയ്ക്കുന്നു

ഒരു മ്യൂസിക്കല്‍ ബ്ലോഗ്‌ കൂടി തുടങ്ങുന്നു- പരീക്ഷണങ്ങളുടെ തുടര്‍ച്ചയായി.

അപ്പോ തുടങ്ങട്ടേ?
എല്ലാ ഉപദേശികള്‍ക്കും നന്ദി പറഞ്ഞുകൊണ്ട്‌ ഗണപതിക്കൈ കുറിയ്ക്കുന്നു

6 comments:

Balu said...

ഹ ഹ ഹ! നല്ല കോലം!
ഇനി എന്തൂട്ടാ ചെയ്യ്‌വാ??

Balu said...

ഇപ്പോള്‍ ശരിയായി കാണുന്നു.
ശനിയന്‍ മാഷിന്ന് ഒരു പ്രത്യേക നന്ദി.

Blog Academy said...

സംഗീത ബ്ലോഗ് കലക്കീലോ !!!
ആശംസകള്‍.

ബഹുവ്രീഹി said...

Aaaah! enthoru sukham kelkkaan...

Jayasree Lakshmy Kumar said...

ശ്രവണമധുരം. ഞാനുമെന്തേ ഈ ബ്ലോഗ് കാണാൻ വൈകി?!!!

Ajit Namboothiri said...

ee vainikan ippol evideyaanu thamasam?