Saturday, December 1, 2012

Veena by Sri M Unnikrishnan

After a long time I am posting a piece of Veena, played by my elder brother M Unnikrishnan
Raga: Kalliani. He is accompanied in Mridangam by N Hari.
(Sorry...the sound quality is poor due to technical reasons and the concert is incomplete)
http://soundcloud.com/balu-melethil/m-unnikrishnan-veena



Thursday, December 15, 2011

Veena by Sri M Unnikrishnan

Swathi Thirunal Krithi Ragam: Neelambari Thala: Misra chappu

Saturday, March 26, 2011

ശ്രീ എം ഉണ്ണികൃഷ്ണന്റെ വീണ

ആകാശവാണി കോഴിക്കോട്‌ നിലയം ഡയറക്ടറായിരുന്ന ശ്രീ എം കെ ശിവശങ്കരനു ആദരാഞ്ജലികളോടെ ശ്രീ എം ഉണ്ണികൃഷ്ണന്റെ വീണക്കച്ചേരിയില്‍നിന്ന് ഒരു ഭാഗം

അലശര പരിതാപം....
സുരുട്ടി രാഗം, മിശ്ര ചാപ്പുതാളം
സ്വാതിതിരുനാള്‍ കൃതി

Sunday, March 20, 2011

എം ഉണ്ണികൃഷ്ണന്റെ വീണക്കച്ചേരിയില്‍ നിന്ന് വീണ്ടും...

"ഇടതു പാദം തൂക്കിയാടും..."
പാപനാശം ശിവന്‍ കൃതി
കമാസ്‌ രാഗം, ആദിതാളം


Itathu Paadam Thookkiyaatum... | Online Karaoke

Thursday, March 17, 2011

ഭൂമിഗീതം



"ഭൂമിഗീതം" കേള്‍ക്കുക. പ്രകൃതിയുടെ പ്രാധാന്യം മനസ്സിലാക്കുവാനും, പ്രകൃതിക്കുമേല്‍ നാം നടത്തിക്കൊണ്ടിരിക്കുന്ന കൈയേറ്റത്തിനു അറുതി വരുത്തുവാനും ഈ പോസ്റ്റ്‌ ചെറിയ പ്രചോദനമാവുമെങ്കില്‍......(courtesy for song: KSSP)


Bhoomi Geetham | Upload Music

Thursday, March 3, 2011

A Thillaana in Veena


M Unnikrishnan

My elder brother Sri M Unnikrishnan was a renowned musician- a Veena Artist. He was in the AIR for more than 35 years with other music legends like Sri K Raghavan Master, Sherthala Gopalan Nair, Trichur P Radhakrishnan, G S Sreekrishnan and others. After a long gap I am posting a small piece of his "thillaana" played in veena


A Thillaana in Veena by Sri M Unnikrishnan | Musicians Available

Monday, May 5, 2008

ആലാപനം ആരംഭിയ്ക്കുന്നു

ഒരു മ്യൂസിക്കല്‍ ബ്ലോഗ്‌ കൂടി തുടങ്ങുന്നു- പരീക്ഷണങ്ങളുടെ തുടര്‍ച്ചയായി.

അപ്പോ തുടങ്ങട്ടേ?
എല്ലാ ഉപദേശികള്‍ക്കും നന്ദി പറഞ്ഞുകൊണ്ട്‌ ഗണപതിക്കൈ കുറിയ്ക്കുന്നു